വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ UDF ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ സമാപിച്ചു
2025-02-13 0 Dailymotion
തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ UDF ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ സമാപിച്ചു, ലക്കിടിയിൽ ചുരം കവാടത്തിന് സമീപം വാഹനം തടയാൻ ശ്രമിച്ച UDF പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി