¡Sorpréndeme!

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണർ അജയകുമാർ ബെല്ലയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു

2025-02-13 2 Dailymotion