¡Sorpréndeme!

കണ്ണൂരിലും റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

2025-02-13 0 Dailymotion

കണ്ണൂരിലും റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. മർദനത്തിനിരയായത് കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി