സംസ്ഥാനത്ത് നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നേകാല്‍ കൊല്ലം
2025-02-13 1 Dailymotion
സംസ്ഥാനത്ത് നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നേകാല്‍ കൊല്ലം, പെന്‍ഷന്‍ മുടങ്ങിയതോടെ വയോധികരായ മൂന്നര ലക്ഷത്തോളം പേര്‍ കടുത്ത ദുരിതത്തിലാണ്