'ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിലപ്പുറം അനുഭവിച്ചു, സർക്കാർ കൂടെയുണ്ടാകുമെന്ന് വാക്കുകൾ കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ, അർഹതപ്പെട്ട നീതി വേണം'; പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതിക്കായി വീണ്ടും തെരുവിലേക്ക് | Kozhikkode