തലസ്ഥാനത്ത് വസന്തകാലം; വസന്തത്തെ വരവേൽക്കാൻ ഡൽഹിയിൽ പൂക്കളൊരുങ്ങി തുടങ്ങി. ഡൽഹി ബ്യുറോയിലെ ക്യാമറമാൻ അതുൽചന്ദ്രൻ പകർത്തിയ പൂക്കാഴ്ച