¡Sorpréndeme!

'ആറ് മാസായി ഞങ്ങൾക്ക് പണയില്ലാതെയായിട്ട്, ഒരു പനി വന്നാൽ ആശുപത്രിയിൽ എത്താൻ 350 രൂപ കൊടുക്കണം'

2025-02-13 0 Dailymotion

'ആറ് മാസായി ഞങ്ങൾക്ക് പണയില്ലാതെയായിട്ട്, ഒരു പനി വന്നാൽ ആശുപത്രിയിൽ എത്താൻ ഓട്ടോക്ക്
 350 രൂപ കൊടുക്കണം' ; ദുരന്തം കഴിഞ്ഞ് ആറുമാസത്തിനിപ്പുറവും തൊഴിലില്ലാതെ ചൂരൽ മലയിലെയും മുണ്ടക്കയിലെയും ചുമട്ടുതൊഴിലാളികൾ | Wayanad | Mundakkai