തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ബോംബ് ഭീഷണി; സന്ദേശം വന്നത് ആന്ധ്രയിൽ നിന്നെന്ന് സംശയം
2025-02-13 2 Dailymotion
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും, നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വന്നത് ആന്ധ്രപ്രദേശിൽ നിന്നാണെന്ന സംശയത്തിൽ പൊലീസ്