¡Sorpréndeme!

തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ; അവശ്യസേവനങ്ങളെ ഒഴിവാക്കി

2025-02-13 1 Dailymotion

നിരന്തരം മനുഷ്യജീവൻ പൊലിയുന്ന തരത്തിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് UDF ജില്ലാ കമ്മിറ്റി പ്രതികരിച്ചു. | Wayanad animal attack