¡Sorpréndeme!

'കോമ്പസ് കൊണ്ട് കുത്തി, മുറിവില്‍ ലോഷന്‍ പുരട്ടി'; വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരപീഡനം

2025-02-12 0 Dailymotion

'കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പിച്ചു, മുറിവില്‍ ലോഷന്‍ പുരട്ടി'; കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിങ്ങ് കേസിൽ അഞ്ച് സീനിയർ വിദ്യാർഥികൾ റിമാൻഡിൽ