¡Sorpréndeme!

'ആരെങ്കിലും മരിക്കുമ്പോൾ മന്ത്രി എന്തെങ്കിലും പറയും, അതിന് അപ്പുറത്തേക്ക് ഒരു നടപടിയും ഇല്ല'

2025-02-12 2 Dailymotion



'ഒരു മനുഷ്യ ജീവന്റെ വിലയാണോ പത്ത് ലക്ഷം, ആരെങ്കിലും മരിക്കുമ്പോൾ മാത്രം ഒന്ന് എഴുന്നേറ്റ് വനം മന്ത്രി എന്തെങ്കിലും പറയും, അതിന് അപ്പുറത്തേക്ക് ഒരു നടപടിയും ഉണ്ടാവുന്നില്ല'; സെബാസ്റ്റ്യൻ പി.ജെ, ബഫർസോൺ വിരുദ്ധ ജനകീയ സമിതി അംഗം