സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി
2025-02-12 0 Dailymotion
1984 ലെ സിഖ് വിരുദ്ധ കലാപകേസിൽ മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി, സരസ്വതി വിഹാർ പ്രദേശത്ത് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് വിധി | Sajjan Kumar |