കാപ്പ കേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ്, ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു CPM വാദം
2025-02-12 1 Dailymotion
പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ്, ഇയാളെ മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു, ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു CPM വാദം