മലപ്പുറം നിലമ്പൂർ തേൾപ്പാറ ജനവാസ മേഖലയിൽ ഭീതി പരത്തിയ കരടി കൂട്ടിലായി, വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാത്രിയാണ് കരടി കുടുങ്ങിയത്, കരടിയെ വനംവകുപ്പ് ഉൾക്കാട്ടിൽ തുറന്നുവിട്ടു