¡Sorpréndeme!

ജോളി മധുവിന്റെ കുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദുരൈ പാണ്ഡി

2025-02-12 0 Dailymotion

ജോളി മധുവിന്റെ കുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദുരൈ പാണ്ഡി, സത്യസന്ധയും ആത്മാർത്ഥതയും ഉള്ള ഉദ്യോഗസ്ഥയായിരുന്നു ജോളി മധു,തനിക്കറിയാവുന്ന കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവരോട് പറയുമെന്നും മുൻ ചെയർമാൻ പറഞ്ഞു