കയർ ബോർഡിനേതിരെ വീണ്ടും തൊഴിൽ പീഡന പരാതി, പക്ഷാഘാതമുള്ള ജീവനക്കാരനെ വേട്ടയാടി എന്ന് കുടുംബം ആരോപിച്ചു,ജീവനക്കാരനായ സുനിൽകുമാർ സിപി യുടെ മകനാണ്ആ രോപണമുന്നയിച്ചത്