¡Sorpréndeme!

ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ സർവകലാശാലകൾക്ക് നൽകരുതെന്ന് പി.കെ.നവാസ്

2025-02-12 4 Dailymotion

ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ സർവകലാശാലകൾക്ക് നൽകരുതെന്ന് MSF സംസ്ഥാന പ്രസിഡന്റ്‌ പി.കെ.നവാസ്, ഫീസ് നിശ്ചയിക്കാൻ റെഗുലേറ്റിങ് കമ്മിറ്റി രൂപീകരിക്കണം, ഇല്ലെങ്കിൽ MSF ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും നവാസ് പറഞ്ഞു