ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ അടിയന്തര പ്ലാന്‍ തയ്യാറാക്കുമെന്ന് വനംമന്ത്രി
2025-02-12 1 Dailymotion
ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രിയുടെ പ്രതികരണം