¡Sorpréndeme!

വയനാട് അട്ടമലയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു

2025-02-12 0 Dailymotion

വയനാട് അട്ടമലയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, അട്ടമല സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്, ഇന്നലെ രാത്രിയായിരുന്നു ആക്രമണം,
ഇന്ന് രാവിലെയാണ് തേയിലതോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്, മൃതദേഹത്തിനരികെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്