¡Sorpréndeme!

കുറ്റകൃത്യങ്ങൾ തടയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ

2025-02-12 0 Dailymotion

കുറ്റകൃത്യങ്ങൾ തടയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും, നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചത് പോലീസ് വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും