പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ
2025-02-12 0 Dailymotion
തിരുവനന്തപുരം മംഗലപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ പിടിയിൽ, കുടവൂർ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശി അഭിരാജ്, അഭിറാം, അശ്വിൻ ദേവൻ എന്നിവരാണ് പിടിയിലായത്