¡Sorpréndeme!

മസ്തകത്തിൽ പരിക്കേറ്റ ആനയെ വീണ്ടും മയക്കുവെടി വെയ്ക്കും;

2025-02-12 0 Dailymotion

അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കു വെടിവെച്ച് പിടികൂടി കോടനാട് ആന പരിപാലനകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകും,
കോടനാട് പുതിയ കൂട് നിർമ്മിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചു