¡Sorpréndeme!

മലപ്പുറം നിലമ്പൂർ തേൾപാറയിൽ കരടി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ

2025-02-12 1 Dailymotion

മലപ്പുറം നിലമ്പൂർ തേൾപാറയിൽ കരടി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി, തേൾപാറ കുറുമ്പ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്,
തേൾപാറയിലെ ജനവാസ മേഖലയിൽ കരടി ശല്ല്യം രൂക്ഷമായിരുന്നു