ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഇന്ന് അഞ്ച് ഫൈനലുകൾ, വനിതകളുടെ ഹൈജംമ്പില്‍ കേരളത്തിന്റെ എയ്ഞ്ചല്‍ പി ദേവസ്യയും ആതിര സോമരാജും ഇറങ്ങും