ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ
2025-02-12 4 Dailymotion
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു, പുറംവേദനയെത്തുടർന്നാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്