നഴ്സിങ് കോളേജിൽ റാഗിങ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ
2025-02-12 2 Dailymotion
കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ...സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയും, കോമ്പസ് കൊണ്ട് കുത്തിയെന്നും FIR-ൽ പറയുന്നു