ഓഫർ തട്ടിപ്പിൽ ഗുണഭോക്താക്കളുടെയുംതട്ടിപ്പിനിരായവരുടെയും മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം