പശ്ചിമേഷ്യയിൽ അടക്കം ലോകത്തുടനീളമുള്ള സംഘർഷങ്ങൾ നിർത്താനുള്ള സമയമായെന്ന് ലോക ഗവണ്മെന്റ് സമ്മേളനം
2025-02-11 0 Dailymotion
ലോകത്തുടനീളമുള്ള സംഘർഷങ്ങൾ നിർത്താനുള്ള സമയമായെന്ന് ലോക ഗവണ്മെന്റ് സമ്മേളനം; ലോക ഗവണ്മെന്റ് സമ്മേളനത്തിന് ദുബൈയിൽ പ്രൗഢതുടക്കം,പങ്കെടുക്കുന്നത് മുപ്പത് രാഷ്ട്രത്തലവന്മാർ