¡Sorpréndeme!

സലാല വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

2025-02-11 0 Dailymotion

സലാല വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട, രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു