¡Sorpréndeme!

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനക്ക് പരിചരണം നൽകുന്നതിൽ പരിശോധനയെന്ന് DFO

2025-02-11 0 Dailymotion

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനക്ക് തുടർ പരിചരണം എങ്ങനെ നൽകണമെന്ന് പരിശോധിക്കുന്നതായി വാഴച്ചാൽ DFO, കഴിഞ്ഞമാസം 24നാണ് ആനയ്ക്ക് മയക്കു വെടിവെച്ച് ചികിത്സ നൽകി കാട്ടിലേക്ക് വിട്ടത്