¡Sorpréndeme!

ഭൂമി തരം മാറ്റത്തിൽ ഇളവുമായി സർക്കാർ

2025-02-11 2 Dailymotion

ഭൂമി തരം മാറ്റത്തിൽ ഇളവുമായി സർക്കാർ, 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതില്ല, 120 ചതുരശ്ര മീറ്റർ വീട് നിർമ്മിക്കാൻ ആണ് അനുമതി