സ്വകാര്യ സർവകലാശാലയിൽ സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് SF
2025-02-11 1 Dailymotion
സ്വകാര്യ സർവകലാശാലയിൽ സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് SFI, വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ആശങ്കകൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു