കേരളത്തോട് ശത്രുത മനോഭാവത്തോടെ കേന്ദ്രം പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
2025-02-11 1 Dailymotion
കേന്ദ്രം പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,കേരളം എന്ന പേര് പരാമർശിക്കാത്ത ബജറ്റായി കേന്ദ്ര ബജറ്റ് മാറി, ഇതിന് എന്തു കുറ്റമാണ് കേരളം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു