¡Sorpréndeme!

സ്വകാര്യ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന് മുഖ്യമന്ത്രി

2025-02-11 0 Dailymotion

സ്വകാര്യ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ, സർവകലാശാല തുടങ്ങുന്നത് കച്ചവടത്തിന് അല്ല, റിസർവേഷൻ ഉണ്ടാകുമെന്നും സാമൂഹ്യ നീതി പ്രതിഫലിക്കുമെന്നും
മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു