രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന് കേരളം
2025-02-11 0 Dailymotion
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം ഭേദപ്പെട്ട നിലയിൽ. നാലാം ദിനം കളിയവസാനിക്കുന്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ.