¡Sorpréndeme!

യുവതിയെ പെട്രാളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

2025-02-11 0 Dailymotion

ആലുവയില്‍ യുവതിയെ പെട്രാളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍, ആലുവ മുപ്പത്തടം സ്വദേശി അലിയാണ് പിടിയിലായത്, ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തു