മനുഷ്യ-വന്യജീവി സംഘർഷം; ബജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറച്ച് സർക്കാർ
2025-02-11 1 Dailymotion
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറച്ചു, 5.85 കോടിയാണ് വെട്ടിക്കുറച്ചത്. പുതിയ ബജറ്റിൽ ഈ ഇനത്തിലെ നീക്കി വെപ്പ് 70.40 കോടി ആയി ഉയർത്തിയിട്ടുണ്ട്