തൃശൂര് വേലൂപ്പാടം പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരിക്കേറ്റു
2025-02-11 0 Dailymotion
തൃശൂര് വേലൂപ്പാടം പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരിക്കേറ്റു, വേലൂപ്പാടം പൗണ്ട് സ്വദേശികളായ കുറിയോടത്ത് വീട്ടില്‍ അലിയാര്‍, ഭാര്യ മാഷിത എന്നിവര്‍ക്കാണ് പരിക്കേറ്റത്