¡Sorpréndeme!

വയനാട്ടിൽ തുടർകഥയായി കാട്ടാനാക്രമണം; സർക്കാരിനെതിരെ നാട്ടുകാരുടെ രോഷം

2025-02-11 1 Dailymotion

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം, നൂൽപ്പുഴ കാപ്പാട് സ്വദേശി മാനുവാണ് മരിച്ചത്,
തുടർച്ചയായ വന്യജീവി ആക്രമണങ്ങളുണ്ടായിട്ടും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു