സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള സർക്കാർ തീരുമാനം വൈകി ഉദിച്ച വിവേകം എന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ സിപിഎമ്മിന് വർഷങ്ങൾ വേണ്ടിവരുമെന്നും തിരുത്താൻ വൈകിയത് മൂലം അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ട നാടാണ് കേരളമെന്നും കെ,സുധാകരന്റെ വിമർശനം