'അനന്തു കൃഷ്ണന്റെ ഡയറിയിൽ പണം നൽകിയവരെ കുറിച്ചടക്കമുള്ള എല്ലാ കാര്യങ്ങളും ഉണ്ട്'
2025-02-11 1 Dailymotion
അനന്തു കൃഷ്ണന്റെ പേർസണൽ ഡയറിയിൽ പണം നൽകിയവരെ കുറിച്ചടക്കമുള്ള എല്ലാ കാര്യങ്ങളും ഉണ്ടെന്ന്കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, തന്റെ പാർട്ടിക്ക് തന്നെ വിശ്വാസമാണ്, മൂവാറ്റുപുഴയിലെ കേസ് വ്യാജമാണെന്നും ലാലി വിൻസെന്റ് പറഞ്ഞു