കോഴിക്കോട് ബേപ്പൂർ ഹാർബറിൽ മത്സ്യതൊഴിലാളിക്ക് കുത്തേറ്റു, ബോട്ടിൽ മത്സ്യതൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെസലാഹുദ്ദിന് എന്നായാൾക്കാണ് കുത്തേറ്റത്