സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനുവദിക്കാൻ തീരുമാനമെടുത്തതോടെ താൽപര്യം പ്രകടിപ്പിച്ച് വമ്പന്മാർ
2025-02-11 0 Dailymotion
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനുവദിക്കാൻ തീരുമാനമെടുത്തതോടെ താൽപര്യം പ്രകടിപ്പിച്ച് വമ്പന്മാർ, അസിം പ്രേംജി, ലൗലി പ്രഫഷണൽ, അമിറ്റി തുടങ്ങിയ സർവ്വകലാശാലകൾ ആണ് താല്പര്യമറിയിച്ചത്