ഓഫർ തട്ടിപ്പ്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ നിരപരാധിയാണെന്ന് കെഎൻ ആനന്ദകുമാർ
2025-02-11 0 Dailymotion
ഓഫർ തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ നിരപരാധിയാണെന്ന് സായ്ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ, 2024 ജൂലൈയിൽ രാമചന്ദ്രൻ നായർ രാജി സമർപ്പിച്ചിരുന്നുവെന്നും ആനന്ദകുമാർ വാർത്താക്കുറിപ്പിൽ പറയുന്നു