¡Sorpréndeme!

മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്

2025-02-11 0 Dailymotion

മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കാനാണ് സർക്കാരിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്, കഴിഞ്ഞദിവസം ഉദ്ഘാടന പരിപാടിക്കെത്തിയ
വനം മന്ത്രി അത് നടത്താതെ തിരികെ പോയത് അതുകൊണ്ടാണെന്നും വിഡി സതീശൻ ആരോപിച്ചു