സ്വർണ്ണവിലയിൽ മാറ്റം, പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയായി
2025-02-11 0 Dailymotion
സ്വർണ്ണവിലയിൽ മാറ്റം, പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയായി,ഗ്രാമിന് 50 രൂപയും കുറഞ്ഞു, രാവിലെ പവന് 64480 രൂപയിലെത്തിയിരുന്നു, ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടിയതാണ് വിലക്കുറവിന് കാരണം