കാസർകോട് പള്ളിക്കര വീടിന് പെട്രോളൊഴിച്ച് തീയിട്ടെന്ന് പരാതി, പൂച്ചക്കാട് സ്വദേശി ഫൈസലിന്റെ വീട്ടിലെ സോഫ സെറ്റിയിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു