¡Sorpréndeme!

ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹർഷിന

2025-02-11 1 Dailymotion

ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹർഷിന,
കേസ് വീണ്ടും പരിഗണിക്കാൻ പ്രോസിക്യൂഷൻ ആവശ്യപെടുന്നില്ലെന്നും വ്യാഴാഴ്ച സത്യാഗ്രഹ സമരം നടത്തുമെന്നും ഹർഷിന പ്രതികരിച്ചു