വേനൽ കനക്കുന്നതോടെ സംസ്ഥാനത്ത് ജോലി
സമയം പരിഷ്കരിച്ച് തൊഴിൽ വകുപ്പ്,വെയിലിൽ ജോലി ചെയ്യുന്നവർക്ക് പകൽ 12 മുതൽ മൂന്ന് വരെ വിശ്രമവേള അനുവദിക്കണം, കൺസ്ട്രക്ഷൻ സൈറ്റുകളിലും റോഡ് ജോലികളിലും ദൈനംദിന പരിശോധന നടത്താൻ പ്രത്യേക ടീം രൂപീകരിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു