¡Sorpréndeme!

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; ബില്ല് 13 ന് നിയമസഭയിൽ അവതരിപ്പിക്കും

2025-02-10 1 Dailymotion

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക്
മന്ത്രിസഭയുടെ അനുമതി,  സ്വകാര്യ സർവകലാശാല ബിൽ 13 ന് നിയമസഭയിൽ അവതരിപ്പിക്കും, 
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണമേർപ്പെടുത്തും